കേരളത്തിലെ പൊതുസേവന നിയമനങ്ങൾ നടത്തുന്നത് കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala Public Service Commission - KPSC) ആണ്. കേരളത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഭരണഘടനാപരമായ സ്ഥാപനങ്ങളിലൊന്നായ പി.എസ്.സി. ......
ഈ ചോദ്യം 2023 ഒക്ടോബർ അവസാന വാരത്തിലെ ഒരു ദിനം നടൻ വിനായകനോട് കേരളാ പോലീസ് ചോദിച്ചതാണ്. ആ ചോദ്യത്തിന് പിന്നിലെന്ത് എന്നറിയാൻ അന്ന് എറണാകുളം നോർത്ത് പോലിസ് സ്റ്റേഷനിൽ നടന്നതെന്തെന്ന് പരിശോധിച്ച് നോക്കാം.
മദ്യപിച്ച് ലക്കില്ലാതെ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ കടന്ന് ചെന്ന് ബഹളം വെച്ചു എന്ന കുറ്റമാരോപിച്ച് നടൻ വിനായകനെ അവിടെ വെച്ച് അറസ്റ്റ് ചെയ്യുകയും അന്നു തന്നെ ജാമ്യത്തിൽ വിടുകയും ചെയ്തു എന്ന വാർത്ത കാട്ടുതീ പോലെയാണ് നാടാകെ പടർന്നത്. ......
വിക്ടോറിയ തടാകം 'ശ്യാമകാണ്ഡം' നോവലിലെ ഒരു പ്രധാന കഥാപാത്രമാണ്?
എന്റെ കെനിയൻ ജീവിതത്തിന്റെ ഭൂരിഭാഗവും വിക്ടോറിയ തടാകത്തിന്റെ തീരത്താണ് ഞാൻ കഴിച്ചുകൂട്ടിയത്. കാരണം, ഞാൻ പഠിപ്പിച്ചിരുന്ന ബൂംബേ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്ക്കൂളും എന്റെ വാസസ്ഥലവും എല്ലാം ഈ തടാകതീരത്തായിരുന്നു. ......
മോദിസർക്കാരിനെ ഫാസിസ്റ്റ് സർക്കാരെന്നു വിശേഷിപ്പിക്കാനാവില്ലെന്ന് സിപിഎമ്മിന്റെ രഹസ്യരേഖ. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കരട് രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തത വരുത്തിയുള്ള രഹസ്യരേഖയിലാണ് കേന്ദ്ര നേതൃത്വം ഇക്കാര്യം വ്യക്തമാക്കുന്നത്. ......
സർഗ്ഗാത്മക സാഹിത്യ വിവർത്തനത്തിലൂടെ കർണാടകത്തിലും ദേശീയതലത്തിലും ശ്രദ്ധയും പ്രശസ്തിയും നേടിയ മലയാളിയായ എഴുത്തുകാരനാണ് ഇക്കഴിഞ്ഞ ദിവസം അന്തരിച്ച കെ.കെ.ജി എന്ന കെ.കെ ഗംഗാധരൻ. മലയാള കൃതികൾ കന്നഡത്തിലേക്ക് വിവർത്തനം ചെയ്യുന്ന സപര്യയിലാണ് കഴിഞ്ഞ നാലുദശകത്തിലേറെക്കാലമായി അദ്ദേഹം ഏർപ്പെട്ടിരുന്നത്. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ള വരനെ ലഭിക്കുന്നതാണ്. സഹോദരന്മാരുമായി എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നത് നന്ന്. ......
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമെന്ന് വത്തിക്കാൻ. കഴിഞ്ഞ ഒരാഴ്ച്ചയായി റോമിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് വത്തിക്കാൻ പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ......
കൊച്ചി: കേരളത്തിലെ വ്യവസായിക വികസന കുതിപ്പിന് സാക്ഷ്യം വഹിച്ച് കൊച്ചി ലുലു കൺവെൻഷൻ സെൻ്ററിൻ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ രണ്ടാം ദിനവും.
സംസ്ഥാനത്ത് ലോജിസ്റ്റിക് മേഖലയിൽ 5000 കോടിയുടെ നിക്ഷേപം വാഗ്ദാനം ചെയ്തിരിക്കുകയാണ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ്. ഷറഫ് ഗ്രൂപ്പിൻ്റെ വൈസ് ചെയർമാൻ ഷറഫുദ്ദീൻ ഷറഫാണ് കേരളത്തിലെ നിക്ഷേപ സാധ്യതകൾ മനസ്സിലാക്കി താൽപര്യം അറിയിച്ചത്.
ലോജിസ്റ്റിക്സ്, ഷിപ്പ് മാനേജ്മെൻ്റ്, ഷിപ്പ് ഏജൻസി തുടങ്ങിയ വിവിധ മേഖലകളിലായി ഷറഫ് ഗ്രൂപ്പിന് ഇന്ത്യയുമായി 28 വർഷത്തെ ബിസിനസ് ബന്ധമുണ്ട്. ......
കൊച്ചി: കേരളത്തിലേക്ക് എത്തുന്ന നിക്ഷേപകർക്ക് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഐ. ടി മേഖലയിലെ സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി രാജ്യത്തെ പ്രമുഖരായ 31 നിക്ഷേപകർ പങ്കെടുത്ത റൗണ്ട് ടേബിൾ മീറ്റിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാർ ഐടി മേഖലയിലുള്ള നിക്ഷേപങ്ങൾക്ക് വളരെ പ്രാധാന്യമാണ് നൽകുന്നത്. ......
തൃശൂര്‍: ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ ആഗോള കോണ്‍ഗ്ലോമറേറ്റായി വിപുലീകരിക്കുന്നതില്‍ നടത്തിയ അംഗീകാരമായി 15-ാമത് എഐഎംഎ മാനേജിംഗ് ഇന്ത്യ അവാര്‍ഡില്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്മാന് സജ്ജന്‍ ജിന്‍ഡാലിന് 'ബിസിനസ് ലീഡര്‍ ഓഫ് ദ ഡെക്കേഡ്' പുരസ്കാരം നേടി.ചടങ്ങില്‍ കേന്ദ്ര മന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്, ജിതിന് പ്രസാദ എന്നിവരുടെ സാന്നിധ്യത്തില്‍ ജിന്‍ഡാലിന് പുരസ്കാരം സമ്മാനിച്ചു. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ നവീകരണ പദ്ധതികളുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ യോജിപ്പിക്കുന്നതില്‍ ജിന്‍ഡാലിന്റെ സുപ്രധാന പങ്കിനുളള അംഗീകാരമാണ് ഈ അവാര്‍ഡ്.
ജിന്‍ഡാലിന്റെ നേതൃത്വത്തില്‍ ജെഎസ്ഡബ്ല്യു ഇന്ത്യയിലെ തുറമുഖ മേഖലയിലെ രണ്ടാമത്തെ വലിയ സ്വകാര്യ കമ്പനിയായി വളര്‍ന്നു. ......